ലാസ് വേഗാസിലെ അക്രമസ്ഥലം സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അക്രമത്തില്‍ ആദ്യ സഹായത്തിനെത്തിയവരെയും അദ്ദേഹം അഭിനന്ദിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും അദ്ദേഹത്തെ അനുഗമിച്ചു. ഞായറാഴ്ച്ച നടന്ന അക്രമണത്തില്‍ 59 പേര് കൊല്ലപ്പെടുകയും അഞ്ഞൂറില്പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Advertisement