സപ്ലൈകോ നാലു റൈസ് മില്ലുകള്‍ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമന്. സ്വകാര്യ റൈസ് മില്ലുകള്‍ നെല്ല് സംഭരണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് നടപടി. മില്ലുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അരിയും മൂന്നു ദിവസത്തിനകം ഏറ്റെടുക്കുമെന്ന് മന്ത്രി പി. തിലോത്തമന്. അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ ജോലിക്കെത്തും. പതിനാറായിരം മെട്രിക് ടൺ കുത്തരി മില്ലുകളിൽ കെട്ടിക്കിടക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശം.
Advertisement