വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിയ്യൂര്‍ ജയിലില്‍ മതിയായ ചികില്‍സാസംവിധാനങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍മാറ്റം ആവശ്യപ്പെട്ടത്. വിവിധ കേസുകളില്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
Advertisement