E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 23 2021 04:22 AM IST

Facebook
Twitter
Google Plus
Youtube

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യു.എന്‍.രക്ഷാസമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആണവപരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യു.എന്‍. രക്ഷാസമിതി തീരുമാനം. അമേരിക്കയുടെ പ്രമേയം രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിച്ചു.  ഉത്തരകൊറിയ ഒരാഴ്ച മുന്‍പു നടത്തിയ ശക്തിയേറിയ അണുപരീക്ഷണമാണ് പുതിയ നടപടിക്ക് വഴിവച്ചത്. വസ്ത്രക്കയറ്റുമതി, രാജ്യാന്തര തൊഴില്‍ കരാറുകള്‍, മറ്റു രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കാണ് പുതിയ ഉപരോധം. എണ്ണ ഇറക്കുമതി തടയാനും കിം ജോങ് ഉന്നിന്റെ സ്വത്തു മരവിപ്പിക്കാനും അമേരിക്ക പ്രമേയങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും പിന്നീട് പിന്‍മാറി. യുഎന്‍ ഉപരോധത്തെ ഉചിതമായ രീതിയില്‍ നേരിടുമെന്ന് ഉത്തര കൊറിയ പ്രതികരിച്ചു.