കാന്‍ഡി ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം. 8 വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 236 റണ്‍സെടുത്തത്. 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. യൂസവേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കയ്ക്കു വേണ്ടി സിരിവര്‍ധന 58 റണ്‍സെടുത്തു. കപ്പുഗെദേര 40 റണ്‍സെടുത്തും നിരോഷന്‍ ഡിക്‌വെല്ല 31 റണ്‍സെടുത്തും പുറത്തായി.
Advertisement