വയനാട് പൊഴുതന ഏഴാംമൈലില്‍ ജനവാസമേഖലയിലെ കിണറ്റില്‍ പുലി വീണു. ഇന്ന് പുലര്‍ച്ചെയാണ് പുലി കിണറ്റില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്. പുലിയെ പുറത്തെത്തിക്കാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്.
Advertisement