കോഴിക്കോട് ചെമ്പനോട വില്ലേജോഫീസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Advertisement