റംസാൻ പ്രമാണിച്ച് തിങ്കളാഴ്ച ബാങ്കുകൾക്കും അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.
ഈദുൽ ഫിത്ർ പ്രമാണിച്ചു സംസ്ഥാനത്തു 26നു പൊതു അവധി പ്രഖ്യാപിച്ചിരുന്നു.എല്ലാ സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.