E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഇന്ന് മാസപ്പിറവി കണ്ടില്ല; ഈദുല്‍ ഫിത്‍ര്‍ തിങ്കളാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഈദുല്‍ ഫിത്‍ര്‍ തിങ്കളാഴ്ച. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും ഇക്കാര്യം അറിയിച്ചു. റംസാൻ 30 പൂർത്തീകരിച്ചാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :