ലോറിക്കു സൈഡു കൊടുക്കുന്നതിനിടെ ബൈക്ക് കുഴിയിലേക്കു മറിഞ്ഞ് അടിമാലി വാളറ പത്താം മൈൽ മേക്കത്തു പുത്തൻ പുരയ്ക്കൽ അജ്മൽ(25)മരിച്ചു. രാവിലെ എട്ടോടെ വാളറയ്ക്കു സമീപമായിരുന്നു അപകടം. അടിമാലിയിലെ പ്രാദേശിക ചാനലായ ചാനൽ ടുഡേയുടെ പ്രതിനിധിയായിരുന്നു.
Advertisement