E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 01:40 AM IST

Facebook
Twitter
Google Plus
Youtube

ഇടപ്പാളിൽ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം എടപ്പാളിൽ ചരക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥികളായ കോട്ടയം താഴത്തങ്ങാടി വടക്കേടം വി.കെ.നിസാറിന്റെ മകന്‍ നസ്മൽ നിസാർ,പൊന്നാനി ആനപ്പടി അന്‍വര്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ കാസിന്റെ മകള്‍ റാബിയത്ത് അൽ അടബിയ എന്നിവരാണ് മരിച്ചത്.

വൈകുന്നേരം മൂന്നേകാലോടെ ശുകപുരം ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാബിയത്ത് സംഭവസ്ഥലത്തും നെസ്മൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.