കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെത്തിവർക്ക് ദുരിതം

Kollam-Esi-Hospital
SHARE

കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ മടങ്ങുന്നു. ബുദ്ധപൗര്‍ണമി അവധിയെ തുടര്‍ന്നാണ് പ്രവര്‍ത്തിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

MORE IN SOUTH
SHOW MORE