ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനമന്ദിരം; പത്തനംതിട്ടയിൽ തുറന്നു

ayurvedawb
SHARE

ആയുർവേദ മെഡിക്കൽ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം തുറന്നു. മാരാമണ്ണിൽ പൂർത്തിയായ മന്ദിരം  എംഎൽഎ വീണ

ജോർജ്  ഉദ്ഘാടനം ചെയ്തു. 

ആയുർവേദത്തിന്റെ സുസ്ഥിര വികസനത്തിനും പഠനത്തിനും ഗവേഷണത്തിനും വേണ്ട സൗകര്യങ്ങൾ പുതിയ മന്ദിരത്തിൽ ഒരുക്കും.വിവിധ പ്രൊജക്റ്റുകൾക്ക് വേണ്ട സ്ഥിരം ഓഫിസ് സംവിധാനവും, ലൈബ്രറിയും, പത്തനംതിട്ട ജില്ലയുടെ ആയുർവേദ പൈതൃകം കാണിക്കുന്ന മ്യൂസിയവും വിഭാവനം ചെയ്യുന്നുണ്ട്. വീണാ ജോർജ് എം.എൽ.എ ഉൽഘാടനം ചെയ്തു.

 ജില്ലാ പ്രസിഡൻറ് കെഎം അനൂപ് ചടങ്ങിൽ  അധ്യക്ഷനായി. പുതിയ ഭാരവാഹികൾ ആയി ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ഡോ.ഹരികുമാർ, ഡോ. രഞ്ജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.

MORE IN SOUTH
SHOW MORE
Loading...
Loading...