സമകാലീക വിഷയങ്ങളില്‍ പ്രതികരിച്ച് തെരുവുനാടകം; ശ്രദ്ധേയം

streetplay-04
SHARE

സമകാലീക വിഷയങ്ങളില്‍ പ്രതികരിച്ച് ഒരുതെരുവുനാടകം. പത്തനംതിട്ട കോഴഞ്ചേരി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന സ്കെയില്‍ മീഡിയാകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നാടകം. 

പൊതുസമൂഹം  നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി നടകത്തിലൂടെ പറഞ്ഞു. രാഷ്ട്രീയത്തിനൊപ്പം മറ്റുവിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു. സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് കെ.ആര്‍. രമേഷ് ആണ് രചനയും, സംവിധാനവും നിര്‍വഹിച്ചത്. നിരവധിപ്പേര്‍ നാടകം കാണാനെത്തി.

MORE IN SOUTH
SHOW MORE
Loading...
Loading...