ആരോഗ്യകേന്ദ്രത്തിൽ വികസനമില്ലെന്ന് പ്രതിപക്ഷം: മറുപടിയുമായി ഭരണപക്ഷം

hsptl
SHARE

തിരുവനന്തപുരം വക്കം ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ തര്‍ക്കം. ഒരു കോടിയുടെ വികസനമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസിലൊതുങ്ങിയെന്നു പ്രതിപക്ഷം. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളതെന്നു ഭരണപക്ഷം മറുപടിയായി പറയുന്നു.  

തെരഞ്ഞെടുപ്പ് കാലമായതോടെയാണ് വക്കം ,കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് മേഘലകളിലെ ജനങ്ങളുടെ ആശ്രയമാകുന്ന ആതുരാലയം ചര്‍ച്ചയിലേക്ക് വരുന്നത്. തിരുവനന്തപുരം മെഡിക്കല്‍കോളജിന്‍റെ റൂറല്‍ ഹെല്‍ത്ത് സെന്‍ററായാണ് വക്കം ആര്‍.എച്ച്.സി നിലവില്‍ വന്നത്. ആശുപത്രി വികസനമെന്നത് ഇപ്പോഴും കടലാസില്‍ തന്നെയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍,വക്കം ഗ്രാമ പഞ്ചായത്ത്

പരാതിയ്ക്ക് അടിസ്ഥാനമില്ലെന്നും മികച്ച സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളതെന്നും സി.പി.എം. പറയുന്നു.

MORE IN SOUTH
SHOW MORE
Loading...
Loading...