ദുരിതബാധിതർക്ക് സഹായം; ഭക്ഷ്യകിറ്റുകളെത്തിച്ച് ഗാന്ധി സേവാഗ്രാം

പത്തനംതിട്ടയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമൊരുക്കി ഗാന്ധി സേവാഗ്രാം പ്രവര്‍ത്തകര്‍. ഭക്ഷ്യവിഭവങ്ങള്‍ കിറ്റുകളാക്കിയാണ് പ്രവര്‍ത്തകര്‍ ആവശ്യക്കാരിലേയ്ക്കെത്തിക്കുന്നത്. സഹായപ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേയക്കും എത്തിക്കാനാണ് പദ്ധതി.  

4500ലെറെപ്പേര്‍ക്ക്  ഗാന്ധി സേവാഗ്രാം പ്രവര്‍ത്തകര്‍ സഹായമെത്തിച്ചുകഴിഞ്ഞു. തുടര്‍ന്നും സഹായമൊരുക്കാനാണ് ഇവരുടെ തീരുമാനം.