തീരദേശമേഖയില്‍ കടലാക്രമണം രൂക്ഷം

tvm-sea-attack1
SHARE

തലസ്ഥാന ജില്ലയിലെ തീരദേശമേഖയില്‍ കടലാക്രമണം രൂക്ഷം. കടല്‍ കരയിലേക്കു അസാധാരണമാം വിധം കയറുന്നു. കടല്‍ പ്രഷുബ്ദ്ധമായതോടെ മല്‍സ്യബന്ധനത്തിനു പോകാന്‍ കഴിയാതെ തൊഴിലാളികള്‍.

കഴിഞ്ഞ ഒരാഴ്ചയായി തീരപ്രദേശം ആശങ്കയിലാണ്. കടലിന്റെ അസാധാരണമായവസ്ഥയ്ക്കുള്ള കാരണവും വ്യക്തമല്ല.  വിഴിഞ്ഞം തുറമുഖ് നിര്‍മാണം അടക്കമുള്ളവ മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു. അഞ്ചുതെങ്ങില്‍ നിരവധി വീടുകള്‍ തകര്‍ന്നു. താല്‍ക്കാലിക ക്യാമ്പുകളും തുറന്നിട്ടുണ്ട്. മഴക്കാലമെത്തും മുമ്പുള്ള കടലിന്റെ അവസ്ഥ സൂചനയായി അധികൃതരെടുക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം

MORE IN SOUTH
SHOW MORE