E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 05:34 PM IST

Facebook
Twitter
Google Plus
Youtube

കൊല്ലത്ത് സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം തൃക്കരിവാര്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ലൈംഗിക പീഡനത്തിനിരകളായ പതിനഞ്ചും പതിനേഴും വയസുള്ള കുട്ടികളാണ് മരിച്ചത്. 

അച്ഛനാലും ബന്ധുവിനാലും പീഡിക്കപ്പെട്ട് അഗതിമന്ദിരത്തിലെത്തിയ കുട്ടികളെ രാവിലെ അഞ്ചരയോടെയാണ്  തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കിളിക്കൊല്ലൂര്‍ സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനി കഴിഞ്ഞമാസവും കരുനാഗപ്പള്ളി സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ജനുവരിയിലുമാണ് അന്തേവാസികളായെത്തിയത്. ഇവരുടെ മുറികളില്‍ താമസിക്കുന്ന മറ്റ് കുട്ടികളാണ് മൃതദേഹങ്ങള്‍ കണ്ടത്. പൊലീസിനു ലഭിച്ച രണ്ടു ഡയറികളില്‍ മരണത്തെ സംബന്ധിച്ച് പരാമര്‍ശമുണ്ടെന്നാണ് സൂചന. അഗതിമന്ദിരത്തിലെ മറ്റു കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

അഗതിമന്ദിരത്തിലെത്തിയശേഷം വീട്ടില്‍ പോകാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു മരിച്ച കുട്ടികളെന്ന് മറ്റു കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. അച്ഛനെതിരെ പരാതി നല്‍കിയ കുട്ടിയെ  വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ തയാറല്ലായിരുന്നെന്നും സൂചനയുണ്ട്.  കുട്ടികളുടെ  ഡയറി പരിശോധനയ്ക്കയച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗം പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :