പ്രദർശനവസ്തുവായി പൈപ്പുകൾ; സുഗന്ധഗിരിയിൽ കുടിവെള്ളമില്ല

tribalwater
SHARE

കുടിവെള്ളക്ഷാമം കാരണം വര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുകയാണ് വയനാട് സുഗന്ധഗിരി ബിഎല്‍ ക്വാര്‍ട്ടേഴ്സിലെ ആദിവാസി കുടുംബങ്ങള്‍. പുനരധിവാസ പദ്ധതിയുടെ ഭാഗമായി മാറ്റിപാര്‍പ്പിച്ച ആദിവാസികള്‍ക്ക് ആകെയുള്ള ആശ്രയം പണം കൊടുത്ത് ടാങ്കറില്‍ എത്തിക്കുന്ന കുടിവെള്ളവും സമീപത്തെ തേയില തോട്ടത്തിനുള്ളിലെ ഉറവയില്‍ നിന്നും വരുന്ന വെള്ളവുമാണ്. കൊട്ടിഘോഷിച്ച് കോളനിയില്‍  സ്ഥാപിച്ച പൈപ്പുകള്‍ വെറും പ്രദര്‍ശനവസ്തുവായി. 

MORE IN NORTH
SHOW MORE