കോഴിക്കോട് കാപ്പാടെ തീരദേശ റോഡ് കടൽ ക്ഷോഭത്തിൽ പൊളിഞ്ഞിട്ട് ഒരു വർഷം. സ്ഥലം സന്ദര്ർശിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ വാക്കും പാഴ് വാക്കായി.