കുരിയാടിയിൽ മത്സ്യബന്ധന തുറമുഖം വേണം; ആവശ്യവുമായി മൽസ്യത്തൊഴിലാളികൾ

kuriyadi-03
SHARE

കോഴിക്കോട് വടകര കുരിയാടിയിൽ മത്സ്യബന്ധന തുറമുഖം വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രാഥമിക സ്ഥല പരിശോധന പത്ത് മാസമാസം മുൻപ് നടന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. 

നിലവിൽ ഇവിടെ ഫിഷ് ലാന്റിങ് സെന്ററുണ്ട്. ഇത് കൂടുതൽ സൗകര്യങ്ങളുള്ള ഹാർബറാക്കി മാറ്റണമെന്നാണ് ആവശ്യം. വടകര, ചോറോട് പഞ്ചായത്തുകളിലായി നാലായിരത്തിലധികം മത്സ്യത്തൊഴിലാളികളുണ്ട്. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ ചോമ്പാല ഹാബറിൽ എത്തുന്നത്. അവിടുത്തെക്കാൾ സൗകര്യം  കുരിയാടിയിലുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...