മഞ്ഞളിപ്പ് രോഗം; കവുങ്ങ് കൃഷിയില്‍ വ്യാപകനാശം; പ്രതിസന്ധി

arakenutdiseses-01
SHARE

മഞ്ഞളിപ്പ് രോഗംമൂലം കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ കവുങ്ങ് കൃഷി വ്യാപകമായി നശിക്കുന്നു. ഈ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കർഷകരാണ് പ്രതിസന്ധിയിലാക്കുന്നത്. 

വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ കവുങ്ങ് കൂട്ടത്തോടെ ഉണങ്ങി പോയിരിക്കുന്നു. പത്തൊൻപതാം വാർഡിലാണ് ഏറ്റെവും കൂടുതൽ കൃഷി നാശമുണ്ടായിരിക്കുന്നത്. 

രോഗം നിയന്ത്രിച്ച് നിറുത്താൻ കഴിഞ്ഞില്ലെങ്കിൽ വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുമെന്ന ആശങ്കയിലാണ് കർഷകർ.

MORE IN NORTH
SHOW MORE
Loading...
Loading...