സാന്ത്വനത്തിന്റെ രുചിക്കൂട്ടൊരുക്കി വിദ്യാർഥികൾ; നല്ല മാതൃക

food-fest
SHARE

ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ സ്കൂള്‍ മുറ്റത്ത് ഭക്ഷ്യമേളയൊരുക്കി കോഴിക്കോട് ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്. പരിസരത്തെ സ്കൂളുകളെ കൂടി ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ഥികള്‍ സാന്ത്വനത്തിന്റെ രുചിക്കൂട്ടൊരുക്കിയത്.  

MORE IN NORTH
SHOW MORE
Loading...
Loading...