മാവൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം; മനോരമ ന്യൂസ് ഇംപാക്ട്

impact-mavoor
SHARE

കോഴിക്കോട് മാവൂര്‍ മേഖലയില്‍ കുടിവെള്ള വിതരണത്തില്‍ നേരിട്ട പ്രതിസന്ധിക്ക് നേരിയ ആശ്വാസം. രാവിലെ അല്‍പനേരം വാട്ടര്‍ അതോറിറ്റി പമ്പിങ്ങ് നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. കുടിവെള്ളത്തിനായുള്ള പെടാപ്പാട് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.  എങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഇപ്പോഴും കുടിവെള്ളമെത്തിയിട്ടില്ല. മാവൂരില്‍ നിന്ന് ബി.എല്‍.അരുണിന്റെ റിപ്പോര്‍ട്ട് 

MORE IN NORTH
SHOW MORE
Loading...
Loading...