മാസപ്പിറവിയും കാപ്പാടും തമ്മിലുള്ള ബന്ധം

kappadu
SHARE

മാസപ്പിറവിയും  കോഴിക്കോട്ടെ കാപ്പാടും തമ്മിലുള്ള ബന്ധം എന്താണ്.  ഏറ്റവും കൂടുതല്‍ തവണ മാസപ്പിറവി കണ്ടിരിക്കുന്നത് കാപ്പാടാണെന്നാണ് ചരിത്രം പറയുന്നത്. കാപ്പാട് മാത്രം മാത്രം ഇങ്ങനെ മാസപ്പിറവി കാണുന്നതിന് പിന്നില്‍ എന്താണ്..?

ഗാമ കപ്പിലിറങ്ങിയ കാപ്പാട്ടേക്ക്  മാസപ്പിറവിയുടെ പെരുമ കൊണ്ടുവന്നത് പ്രാദേശിക ഗോളശാസ്ത്രജ്ഞനായ എ.ടി കോയ ആണ്.  

കാപ്പാടായാലും കോഴിക്കോടോ, കൊച്ചിയിലോ ഇരുന്നാലും മാസപ്പിറവി കാണാം, ഗോളശാസ്ത്രം അറിയണമെന്ന് മാത്രം. കേരളത്തിനു പുറത്തുനിന്നും ആളുകൾ കോയയെ വിളിക്കാറുണ്ട്, ഗോളശാസ്ത്രം മനസ്സിലാക്കി മാസപ്പിറവി കാണാൻ. 

MORE IN NORTH
SHOW MORE