ലൈറ്റ് മെട്രോ പദ്ധതി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധം

light-metro-t
SHARE

ലൈറ്റ് മെട്രോപദ്ധതി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അവതരണാനുമതി നിഷേധിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്നാരോപിച്ച് നാളെ ജില്ലയില്‍ യുഡിഎഫ് ജനകീയ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് ജില്ലാപഞ്ചായത്ത് യോഗത്തിലും പ്രതിഷേധം കത്തിയത്. 

MORE IN NORTH
SHOW MORE