E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

മാഹി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാഹി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പോക്കറ്റടിയും മദ്യക്കടത്തും തടയാൻ ശക്തമായ നടപടികളുമായി മാഹി പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മൂന്ന് പോക്കറ്റടിക്കാരെയാണ് ദേവാലയ പരിസരത്തുനിന്ന് പിടികൂടിയത്. മദ്യക്കടത്ത് പിടികൂടാൻ വാഹന പരിശോധനയും ശക്തമാക്കി. 

മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹിയിലേക്ക് ആയിരകണക്കിന് വിശ്വാസികളാണ് ദിനംപ്രതിയെത്തുന്നത്. തിരക്കിനിടയിൽ പോക്കറ്റടി സാധ്യത ഏറെയാണ്. കഴിഞ്ഞ തിരുനാൾ സമയത്ത് അഞ്ച് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പിടികൂടിയിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തവണ പരിശോധന ശക്തമാക്കിയത്. മഹായിൽനിന്ന് മദ്യം കേരളത്തിലേക്ക് 

കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞതവണ മദ്യം കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസ്സുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്. ഈമാസം ഇരുപത്തിരണ്ട് വരെയാണ് പെരുന്നാൾ നടക്കുന്നത്. മാഹി പൊലീസിനെ സഹായിക്കാൻ കേരള പൊലീസും രംഗത്തുണ്ട്.