E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

രാഘവൻ മാസ്റ്ററുടെ ഓർമകൾ അലയടിച്ച് സാഗരതീരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.രാഘവൻ മാസ്റ്ററുടെ ഓർമകളുമായി തലശേരിയിൽ സ്മൃതി മണ്ഡപമൊരുങ്ങുന്നു. സംസ്ഥാന സർക്കാരും തലശേരി നഗരസഭയുംചേർന്നാണ് കടൽതീരത്ത് വെങ്കല പ്രതിമയും മണ്ഡപവും ഒരുക്കുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട സംഗീത ചക്രവര്‍ത്തി കെ.രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് അടുത്തമാസം പത്തൊൻപതിന് നാല്്വർഷം തികയുന്നു. 

വൈകിയാണെങ്കിലും രാഘവൻ മാസ്റ്റർക്കായി തലശേരി തീരത്ത് സ്മൃതി മണ്ഡപം ഒരുങ്ങുകയാണ്. സംഗീത കുലപതി അന്ത്യവിശ്രമംകൊള്ളുന്ന സെന്റിനറി പാര്‍ക്കിലാണ് സാഗര തീരം ഒരുക്കുന്നത്. വെങ്കല പ്രതിമയും ഇവിടെ സ്ഥാപിക്കും. 

നാൽപത്തിയഞ്ച് ലക്ഷം രൂപയുടെ നിർമാണ ജോലികളാണ് നടക്കുന്നത്. ഉചിതമായ സ്മാരകം പണിയാത്തതിൽ അധികൃതർക്കെതിരെ ആക്ഷേപങ്ങളും ഉയർന്നിരുന്നു.