E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

പുഴയെ സംരക്ഷിക്കാൻ പുഴയോര യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുഴയെ സംരക്ഷിക്കാൻ പുഴയോര യാത്ര നടത്തി മാതൃകയാവുകയാണ് മലപ്പുറം പുഴക്കാട്ടിരി പഞ്ചായത്ത്.ചെറുപുഴയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഴനടത്തം എന്ന പേരിൽ യാത്ര സംഘടിപ്പിച്ചത്.

ഒരു നാടിന്റെ പ്രധാന ജലസ്രോതസായ പുഴയെ സംരക്ഷിക്കാനാണ് ഒരു ഗ്രാമം മുഴുവൻ ഒന്നിച്ചത്.പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ചെറുപുഴ സംരക്ഷണത്തിനായി പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് പുഴയുടെ ഓരങ്ങളിലൂടെ പുഴയെ അറിയാൻ യാത്ര സംഘടിപ്പിച്ചത്. പനങ്ങാങ്ങര മണി കിണർ മുതൽ ഒമ്പതര കിലോമീറ്ററാണ് പുഴ നടത്തം.

പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പുഴ നടത്തിൽ പങ്കെടുത്തു. പുഴ നടത്തത്തിനൊടുവിൽ യാത്രയിൽ കണ്ടെത്തിയ വിവരങ്ങൾ ഏകോപിപ്പിച്ച് പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകും.