E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഓണസദ്യ ഒരുക്കി കലക്ടറും കുടുംബവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനാഥ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കായി കോഴിക്കോട് കലക്ടര്‍ യു.വി. ജോസിന്റെയും കുടുംബത്തിന്റെയും വക ഓണസദ്യ. വെള്ളിമാട് കുന്നിലെ അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് കലക്ടര്‍ ഓണസദ്യ ഒരുക്കിയത്. 

സംരക്ഷണയിലുള്ളവര്‍ക്കെല്ലാം ഓണമെത്തിയെന്നുറപ്പാക്കിയിട്ടേ ഓണം ആഘോഷിക്കൂവെന്ന നിലപാടാണ് അന്തേവാസികളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ കലക്ടറെ പ്രേരിപ്പിച്ചത്. വീട്ടിലേക്കെത്തിയവര്‍ക്കെല്ലാം പൂനല്‍കി സ്വീകരിച്ചു.പിന്നെ ആഘോഷം തുടങ്ങി. 

പുടവ നല്‍കി കലക്ടറുടെയും ഭാര്യയുടെയും തകര്‍പ്പന്‍ ഓണപ്പാട്ട് , കലക്ടറുടെ ഓഫീസിലെയും ക്യാമ്പ് ഓഫീസിലെയും ജീവനക്കാരും കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു