E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in North

ഉത്തരമലബാറില്‍ ജലോല്‍സവങ്ങള്‍ക്ക് ഒരുക്കം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര മലബാറിൽ ജലോത്സവങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിലെ ടീമുകൾക്കൊപ്പം പുതിയ ടീമുകളും ഇക്കുറി രംഗത്തുണ്ട്. കാസർകോട് ചെറുവത്തൂർ വെങ്ങാട്ട് ഗ്രാമത്തിന്റെ ശ്രീ വയൽക്കര ചുരുളനെ നീറ്റിലിറക്കിയത് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്. 

ഉത്തര മലബാറിലെ ജലമേളകളിൽ മാറ്റുരയ്ക്കാൻ വെങ്ങാട്ട് ഗ്രാമത്തിലെ ജനങ്ങളുടെ കൂട്ടായ്മയിൽ പിറന്നതാണ് ശ്രീവയൽക്കര എന്ന ഈ ചുരുളൻ വള്ളം. എട്ടു ലക്ഷത്തോളം രൂപയാണ് നിർമാണ ചെലവ്. കുട്ടനാട്ടിലെ തച്ചുശാസ്ത്ര വിദഗ്ധൻ സാബുനാരായണനാണ് വള്ളം ഒരുക്കിയത്. വെങ്ങാട്ട് പുഴയോരത്ത് നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചുരുളനെ നീറ്റിലിറക്കി. 

ഇക്കുറി നെഹ്റു ട്രോഫിയിൽ ആലപ്പുഴയിലെ വെള്ളംകുളങ്ങര ബോട്ട് ക്ലബ്ബിനു വേണ്ടി തുഴയെറിഞ്ഞ വെങ്ങാട്ടെ പതിനേഴ് യുവാക്കളുടെ കൈക്കരുത്തിലാണ് ശ്രീ വയൽക്കര ചുരുളന്റെ പ്രതീക്ഷ. കാസർകോട്.കണ്ണൂർ ജില്ലകളിലായി വർഷം തോറും ചെറുതും, വലുതുമായ നിരവധി വള്ളംകളി മൽസരങ്ങളാണ് നടക്കുന്നത്.