മരട് മൂത്തേടം പള്ളി തിരുന്നാള്‍; വിശുദ്ധ മേരി മഗ്ദലീന്റെ വേഷത്തില്‍ അണിനിരന്ന് 313വനിതകള്‍

Marad-Church
SHARE

വിശുദ്ധ മേരി മഗ്ദലീന്റെ വേഷത്തില്‍ അണിനിരന്ന് 313വനിതകള്‍. മരട് മൂത്തേടം പള്ളിയിലെ തിരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഇത്തവണ വിശുദ്ധയുടെ തിരുന്നാള്‍ ആഘോഷത്തിന്  253വനിതകളാണ് നേതൃത്വം നല്‍കുന്നതും.  മാസം 13നാണ് തിരുന്നാള്‍. 

MORE IN CENTRAL
SHOW MORE