പട്ടയം യാഥാര്‍ഥ്യമാക്കിയെന്ന് എല്‍ഡിഎഫ്; ഇപ്പോഴും കിട്ടാക്കനിയെന്ന് നാട്ടുകാര്‍

Pattayam
SHARE

കിട്ടാത്ത പട്ടയത്തില്‍ തട്ടിയാണ് കുട്ടമ്പുഴയിലെ തിരഞ്ഞെടുപ്പ് അങ്കം. പട്ടയം യാഥാര്‍ഥ്യമാക്കിയെന്ന് എല്‍ഡിഎഫ് പരസ്യപ്രചാരണം നടത്തുമ്പോള്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്നിട്ടും പട്ടയം കിട്ടാക്കനിയാണെന്നാണ് നാട്ടുകാരുടെ പക്ഷം. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, മണികണ്ഠന്‍ചോല, മാമലകണ്ടം, ഉരുളന്‍തണ്ണി, വടാട്ടുപാറ പ്രദേശങ്ങളിലെ അയ്യായിരത്തോളം കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി സ്വന്തം മണ്ണില്‍ കൈവശാവകാശരേഖപോലുമില്ലാതെ കുടികിടപ്പുകാരായി ജീവിക്കുന്നത്. കുട്ടമ്പുഴയിലെ പട്ടയപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 2020ല്‍ ഹൈക്കോടതിയിട്ട ഉത്തരവ് നടപ്പാക്കാന്‍  വനം റവന്യൂ വകുപ്പുകള്‍ തയാറായിട്ടില്ല.

The election issue in Kuttampuzha is the unearned patta

MORE IN CENTRAL
SHOW MORE