കുഴിയില്ലാത്ത റോഡ് വേണം; 'നോട്ടയ്ക്കൊരു വോട്ട്' പ്രതിഷേധവുമായി നാട്ടുകാര്‍

nota-vote
SHARE

കുഴിയില്ലാത്ത റോഡ് കിട്ടാന്‍ ‘ നോട്ടയ്ക്കൊരു വോട്ട് ’ പ്രതിഷേധവുമായി കിഴക്കമ്പലം നെല്ലാട് സ്വദേശികള്‍. ഹൈക്കോടതി ഇടപെട്ടിട്ടുപോലും കിഴക്കമ്പലം– നെല്ലാട് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിലാണ് പ്രതിഷേധം. ഉന്നതനിലവാരത്തില്‍ ടാറിങ്ങിന് പത്തേമുക്കാല്‍കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടര്‍ പൂര്‍ത്തീകരിച്ചെങ്കിലും പണിമാത്രം തുടങ്ങിയിട്ടില്ല. 

MORE IN CENTRAL
SHOW MORE