കുടിവെള്ളം മുടങ്ങിയിട്ട് പത്തു ദിവസം; ആലപ്പുഴയിൽ ദുരിതം

water
SHARE

ആലപ്പുഴ നഗരത്തിലും സമീപത്തുള്ള എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് പത്തു ദിവസം. പ്രാഥമികാവശ്യത്തിനു പോലും വെള്ളമില്ലാതെ നരകയാതന അനുഭവിക്കുകയാണ് ജനങ്ങൾ.ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ തകഴി ഭാഗത്ത് തുടർച്ചയായി പൊട്ടിക്കൊണ്ടിരിക്കുന്ന പൈപ്പ് മാറ്റുന്ന ജോലികൾ പറഞ്ഞ സമയത്ത് പൂർത്തിയാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

MORE IN CENTRAL
SHOW MORE