ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ വസതി സർക്കാർ ഏറ്റെടുക്കുന്നു

sadgamayakrishnayyar-04
SHARE

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ സ്മരണകള്‍ ഉറങ്ങുന്ന സദ്ഗമയ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കൊച്ചിയിലെ വസതിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുകയാണ് ലക്ഷ്യം. കൃഷ്ണയ്യരുടെ  കുടുംബം തീരുമാനത്തിന് അനുകൂലമാണെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. 

നീതിക്കായി കൈകൂപ്പിയവര്‍ക്കുമുന്നില്‍ തുറന്നകിടന്ന സദ്ഗമയ. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയരുടെ കൊച്ചിയിലെ വസതി. പതിറ്റാണ്ടുകളോളം കൃഷ്ണയ്യര്‍ താമസിച്ച. ഇടം വില്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം.ഇതറിഞ്ഞാണ് സര്‍ക്കാര്‍ ഇടപെടല്‍. കുടുംബവുമായി സംസാരിച്ചപ്പോള്‍ മറുപടി അനുകൂലമായിരുന്നു. എം.ജി,റോഡില്‍ കണ്ണായ സ്ഥലത്തുള്ള ഭൂമി ഉചിതമായ വിലകൊടുത്ത് ഏറ്റെടുക്കുകയാണ് ലക്ഷ്യം.

MORE IN CENTRAL
SHOW MORE