മാരാരിക്കുളത്തെ കുടുംബങ്ങൾ ശുദ്ധജലത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട് 40 വർഷം

blackWater
SHARE

ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിലെ നാൽപതോളം കുടുംബങ്ങൾ ശുദ്ധജലത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട് 40 വർഷത്തോളമാകുന്നു. മണിപ്പിള്ള - ഉഴുത്തുവേലി റോഡിനു സമീപം താമസിക്കുന്നവർക്കാണ് കുടിവെള്ളം കിട്ടാക്കനിയാകുന്നത്.  കുഴൽ കിണറിൽ നിന്നു ലഭിക്കുന്ന വെള്ളം ഉപയോഗിക്കാനാകാത്തതിനാൽ വില കൊടുത്ത് ജലം വാങ്ങിയാണ് വീട്ടാവശ്യത്തിനുപയോഗിക്കുന്നത്. 

MORE IN CENTRAL
SHOW MORE
Loading...
Loading...