കലയും ഭക്ഷണവൈവിധ്യങ്ങളും ഒരു കുടക്കീഴിൽ; കൊച്ചിയിൽ ആർട്ട് ബ്രഞ്ച്

kochi-art-brunch
SHARE

കലയും ഭക്ഷണവൈവിധ്യങ്ങളും സമന്വയിപ്പിച്ച് കൊച്ചിയിൽ ആർട്ട് ബ്രഞ്ച്. മെഴ്സിഡിസ് ബെൻസ് കാർ കലാശിൽപമായി മാറിയ കാഴ്ചയും പരിപാടിയോടനുബന്ധിച്ച് ആസ്വാദകർക്കായി ഒരുക്കിയിരുന്നു.

സർവത്ര കലാസ്പർശം. അതായിരുന്നു ആർട്ട് ബ്രഞ്ച്. അതിഥികൾ കഴിക്കുന്നതിലും, കാണുന്നതിലുമെല്ലാം പലതരം കലാവിരുതുകൾ. മെർസിഡസ് ബെൻസ് പോലും കലാകാരന് ഒരു ക്യാൻവാസായി മാറി.

അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ട് തത്സമയ പിസ തയാറാക്കലും ഒരുക്കിയിരുന്നു. മെട്രോ നഗരങ്ങളിൽ നടന്ന് വരുന്ന ആർട്ട് ബ്രഞ്ച് ആദ്യമായാണ് കൊച്ചിയിൽ നടന്നത്. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലാണ് പരിപാടി സംഘടിപ്പിച്ചത്.

MORE IN CENTRAL
SHOW MORE