ആലപ്പുഴയിൽ നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിന് നടുവിൽ

alappuzha-rain
SHARE

മഴ കനത്തതോടെ ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ നൂറിലധികം കുടുംബങ്ങള്‍ വെള്ളക്കെട്ടിന് നടുവിലായി. മടവീഴ്ചയും ഉണ്ടായതോടെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. തോട്ടപ്പള്ളി പൊഴി മുറിച്ചതോടെ ജലനിരപ്പ് താഴുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE