E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 03:33 PM IST

Facebook
Twitter
Google Plus
Youtube

ബ്ലേഡ് മാഫിയയുടെ ഭീഷണി;വീട്ടമ്മ ജീവനൊടുക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് കായംകുളത്ത് വീട്ടമ്മ തൂങ്ങിമരിച്ചു. നാട്ടുകാരുടെ മുന്നില്‍വച്ച് അപമാനിച്ചതിനെത്തുടര്‍ന്നാണ് രാധാമണി ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വനിതകളടങ്ങിയ ബ്ലേഡ് മാഫിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കായംകുളം പട്ടോളി മാര്‍ക്കറ്റ് സ്വദേശിനിയായ രാധാമണി നാട്ടിലെ ബ്ലേഡ്സംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഒരുവര്‍ഷത്തിലേറെയായി പലിശയടക്കം തിരിച്ചടവും ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങളാല്‍ മുടക്കം വന്നതോടെയാണ് പണമിടപാട് സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പെണ്‍മക്കളുടെയും നാട്ടുകാരുടെയും മുന്നില്‍വച്ച് സ്ത്രീത്വത്തെ അപമാനിക്കുംവിധം പലിശക്കാര്‍ സംസാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബ്ലേഡ് സംഘം അപമാനിച്ചതോടെ മുറിയില്‍കയറി വാതിലടച്ച രാധാമാണി തൂങ്ങിമരിക്കുകയായിരുന്നു. 

മേഖലയിലെ വട്ടിപ്പലിശക്കാരില്‍ പ്രധാനിയ പുതിയവിള സ്വദശിനി ജയയും ഇവരുടെ സഹോദരികളുമാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :