ഹിറ്റുകളുടെ മമ്മൂട്ടി കാലം ; 2023 ലെ ‘നടന കാതല്‍’

mammooka-movie1
SHARE

2023 പടിയിറങ്ങുമ്പോള്‍ മലയാള സിനിമയിലെ വർഷാന്ത്യക്കണക്കെടുപ്പിൽ തലയുയർത്തി നിൽക്കുന്നത് മെഗാസ്റ്റാർ മമ്മൂക്കയാണ്. കലയിലും കച്ചവടത്തിലും മമ്മൂട്ടി എന്ന താരവും നിര്‍മാതാവും ഒരു പോലെ അടയാളപ്പെടുത്തിയ വര്‍ഷം. വിപണി വിജയത്തിലും, നിരൂപക പ്രശംസയിലും മമ്മൂട്ടി എന്ന താരത്തെ ഇന്ത്യ ഒട്ടാകെ അഭിനന്ദിച്ച വര്‍ഷം

വിഡിയോ കാണാം

mammootty rewrote the rules of stardom yet again in 2023

MORE IN ENTERTAINMENT
SHOW MORE