ജിത്തു മാധവൻ മുതല്‍ ജിയോ ബേബി വരെ ; 2023ല്‍ ഹിറ്റടിച്ച സംവിധായകരും എഴുത്തുകാരും

directors-writer
SHARE

2023 മികച്ച സംവിധായകരെ സമ്മാനിച്ച വര്‍ഷം കൂടിയാണ്.   പ്രേക്ഷകരെ ചിരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിച്ച രോമാഞ്ചം ഒരുക്കിയ ജിത്തു മാധവൻ, ഇടിയുടെ പൊടിപൂരം തീർത്ത ആർ ഡി എക്സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്, മമ്മൂക്കയെ വീണ്ടും പൊലീസാക്കിയ റോബി വർഗീസ്, കാതലിലൂടെ കയ്യടിപ്പിച്ച ജിയോ ബേബി,  ഇരട്ടയുടെ സംവിധായകന്‍ രോഹിത്, പുരുഷ പ്രേതത്തിലൂടെ പുതുമയാര്‍ന്ന കഥാപരിസരം ഒരുക്കിയ കൃഷാന്ത്. സ്ത്രീപക്ഷത്ത് നിന്ന് കൈയ്യടി വാങ്ങിയ ബി 32 മുതല്‍ 44 വരെ ഒരുക്കിയ ശ്രുതി,  ഫാലിമി ഒരുക്കിയ നിതീഷ് സഹദേവ്  തുടങ്ങിയവര്‍  2023നെ അടയാളപ്പെടുത്തുന്നു. 2018ലൂടെ ജൂഡ് ആന്റണിയും ഈ വര്‍ഷത്തെ മികച്ച സംവിധായകനായി കയ്യടി അര്‍ഹിക്കുന്നു

വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE