കേരളത്തിൽ കാശ് വാരി അന്യഭാഷ ചിത്രങ്ങൾ ; ആളെകൂട്ടി രജനിയും വിജയും

leo-movie
SHARE

അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് 2023 രജനീകാന്തിന്റെ ‘ജയിലർ’, വിജയ് ചിത്രം ‘ലിയോ’, കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട’, എസ് ജെ സൂര്യയും വിശാലും അഭിനയിച്ച മാര്‍ക്ക് ആന്റണി, ഷാറുഖ് ഖാന്റെ ‘ജവാൻ’, ‘പഠാൻ’ എന്നിവ ഹിറ്റുകളായി. രജനിയുടെ ജയിലര്‍ തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും ആരവം തീര്‍ത്തു, രജനി ആരാധകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍  ‘ജയിലർ’ കേരളത്തിൽ നിന്ന് നേടിയത് 20 കോടിയിലേറെ രൂപയുടെ ഷെയറാണ്. വിജയ്– ലോകേഷ് ടീമിന്‍റെ ലിയോ കേരളത്തില്‍ 60 കോടി ഗ്രോസ് നേടി. ഷാറുഖ് ചിത്രങ്ങളായ ജവാനും പഠാനും വലിയ വിജയം  കേരളത്തില്‍ കൈ വരിച്ചു

വിഡിയോ കാണാം 

MORE IN ENTERTAINMENT
SHOW MORE