സ്കൂൾ നാടകങ്ങള്‍ കുട്ടിനാടകങ്ങള്‍ മാത്രമല്ല; മേമുണ്ട സ്കൂളിന്‍റെ നാടകം കാണൂ

05-Kalolsavam-Special-HD-((Drama)
SHARE

നാടക വേദിയിൽ കോഴിക്കോട് മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ ഇത്തവണയും വന്നത് രാഷ്ട്രീയം പറയാനാണ്. വിവാദ നാടകങ്ങളായ കിതാബിന്റെയും ബൗണ്ടറിയുടെയും തുടർച്ചയായിരുന്നു ഇത്തവണ.

സ്കൂൾ നാടകങ്ങൾ എത്രത്തോളം പൊളിറ്റിക്കൽ ആകുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ്‌ കലോത്സവ നാടകങ്ങൾ. മത രാഷ്ട്രീയവും വർഗീയ പരിസരങ്ങളും പ്രീണന സ്വഭാവങ്ങളുമൊക്കെ മേമുണ്ട സ്കൂൾ കഴിഞ്ഞ കലോത്സവങ്ങളിലൂടെ വരച്ചിട്ടതാണ്. ഷിറ്റിലെത്തിയപ്പോൾ അത് ഒരു പടികൂടി കടന്നു. ഒന്നുറപ്പിച്ചു പറയാം സ്കൂൾ നാടകങ്ങളെ കുട്ടിനാടകങ്ങളെന്നു ചെറുതായി കാണണ്ട. നാടകത്തിന്‍റെ റിപ്പോര്‍ട്ട് കാണാം..

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE