തീരാത്ത കലോല്‍സവ പ്രേമം; സ്വപ്നസാഷാത്കാരമായി മകളുടെ മിന്നും പ്രകടനം

krishnamohiniyatam-n
SHARE

25 വർഷമായി ഒരു കലോത്സവം പോലും മുടങ്ങാതെ കാണാനെത്തുന്ന നൃത്തപ്രേമിയാണ് വൈക്കം സ്വദേശി അനന്തു.  15 വർഷം മുമ്പ് കൊല്ലം കലോത്സവം നടക്കുമ്പോൾ പ്രസവിച്ചു കിടന്ന ഭാര്യയോട് പറയാതെ മുങ്ങിയ അനന്തു കലോത്സവ വേദിയിലാണ് പൊങ്ങിയത്. അന്നു രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന മകൾ അഞ്ജലി ഇത്തവണ  മോഹിനിയാട്ടത്തിൽ മിന്നും പ്രകടനവുമായി അച്ഛന് അഭിമാനമായി.

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE