ഇനി കലാരവത്തിന്‍റെ രാപ്പകലുകള്‍; 62-ാമത് സ്കൂള്‍ കലോല്‍സവത്തിന് കൊല്ലത്ത് ഇന്ന് തുടക്കം

HIGHLIGHTS
  • രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
  • 11 മണിയോടെ മോഹിനിയാട്ടം മല്‍സരം തുടങ്ങും
  • നഗരത്തിലെ 24 വേദികളിലായി മല്‍സരങ്ങള്‍
  • പതിനാലായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും
kalolsavam-kollam04
SHARE

അറുപത്തിരണ്ടാമത് സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനിയിൽ ഇന്ന് തിരി തെളിയും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍. പ്രധാന വേദിയായ ആശ്രാമം മൈതാനിയിൽ ഉദ്ഘാടനശേഷം 11 മണിയോടെ മോഹിനിയാട്ടം മത്സരം അരങ്ങേറും. നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങൾ. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Kollam all set to host state school kalolsavam 2024, CM to inaugurate

MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE