കലോത്സവ കലവറ ഒരുങ്ങി; രുചി വൈവിധ്യങ്ങള്‍ ഒരുക്കാന്‍ പഴയിടം

pazhayodam
SHARE

കലോല്‍സവത്തിൽ രുചി വൈവിധ്യങ്ങൾ ഒരുക്കാന്‍ കലവറ ഒരുങ്ങി കഴിഞ്ഞു.   വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പാലുകാച്ചൽ ചടങ്ങ്  നിർവഹിക്കും. കലോല്‍സവ പാചകപ്പുരയിൽ 17 വർഷം  പൂര്‍ത്തിയാക്കാനായതിന്‍റെ സന്തോഷത്തിലാണ് പഴയിടം മോഹനൻ നമ്പൂതിരി. എത്തുന്ന മുഴുവൻ ആളുകൾക്കും ഭക്ഷണം നൽകിയെ മടക്കി അയക്കുകയുള്ളൂ എന്ന്  ഊട്ടുപുര സന്ദർശിച്ച ശേഷം പഴയിടം പ്രതികരിച്ചു. 

kollam school kalolsavam kalavara

MORE IN MORE IN KERALA STATE SCHOOL KALOLSAVAM 2023-24
SHOW MORE