ചില ഓസം കലാപ്രകടനങ്ങൾ; ഇഷ്ടമാകുമെന്ന് മോദിയുടെ ഗ്യാരന്‍റി

TVA
SHARE

കലയുടെ കനകച്ചിലങ്ക കിലുങ്ങുന്ന സമയമാണ്. നവകേരള യാത്രയൊക്കെ കഴിഞ്ഞ് നവ വര്‍ഷത്തില്‍ നവോന്മേഷത്തോടെയിരിക്കുകയാണ് സര്‍ക്കാര്‍. നമ്മുടെ ഈ വേദിയിലേക്ക് അവര്‍ വരും. പലതും അവതരിപ്പിക്കും.  ചെസ്റ്റ് നമ്പര്‍ കിട്ടിയ എല്ലാവരും വരിവരിയായി നില്‍ക്കാന്‍ അപേക്ഷ. അപ്പോ തുടങ്ങുകയാണ് കെ– ലോല്‍സവം. അതിന് മുന്‍പായി കാരണഭൂതന്‍റെ വക രണ്ട് വാക്ക്. അപ്പോ പങ്കെടുക്കല്‍ മാത്രമാണ് പ്രധാനം. ഈ വേദിയില്‍ നിന്ന് അധികം സമ്മാനങ്ങള്‍ പ്രതീക്ഷിക്കരുത്. ദാ പങ്കെടുക്കാനുള്ളവരൊക്കെ ഓടിച്ചാടി വന്നുകൊണ്ടിരിക്കുന്നുണ്ട്. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE