ഒരു നവകേരള തല്ല്; മൈക്കിന്‍റെ കഷ്ടകാല കഥ; ചിരിബഹുലം 2023

thiruva
SHARE

യാത്രയുടെ വര്‍ഷമായിരുന്നു 2023. തിരഞ്ഞെടുപ്പൊക്കെ ആകുമ്പോ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യാത്രയൊക്കെ നടത്തും. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു യാത്ര ഇക്കൊല്ലം നടന്നു. എം.വി. ഗോവിന്ദന്‍റെ ജനകീയ പ്രതിരോധ യാത്ര. ഈ യാത്രയുടെ ലക്ഷ്യം എന്തായിരുന്നെന്ന് കണ്ടെത്താന്‍  ഇപ്പോളും ശാസ്ത്രലോകം തിരച്ചില്‍ നടത്തുന്നുണ്ട്. മൈക്കിന് കഷ്ടകാലം പിടിച്ച വര്‍ഷമായിരുന്നു 2023. എല്ലാ നേതാക്കളുടെയും വളര്‍ച്ചക്കായി അഹോരാത്രം പണിയെടുത്തിട്ടും തിരികെ പണി മാത്രം കിട്ടിയ വര്‍ഷം. ശേഷം മൈക്കില്‍ ഗോവിന്ദന്‍ മാഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച വര്‍ഷം കൂടിയാണ് 2023. അതില്‍ തമാശയില്ല. പക്ഷേ ആ മരണത്തെ തുടര്‍ന്ന് അരങ്ങേറിയ കേസും കാലാഹലവും കേട്ടാല്‍ ആര്‍ക്കും ചിരിക്കാതിരിക്കാനാകില്ല. അപ്പോള്‍ നമ്മളോര്‍ത്തു മൈക്കിന് ഇടതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന്. അല്ല വലതുപക്ഷത്തും മൈക്ക് ഒട്ടും സുരക്ഷിതനല്ല. ഇവിടെ മൈക്ക് വിഐപിയാണ്. വല്യ ഡിമാന്‍ഡാണ്.  പണ്ടൊക്കെ സീറ്റിന് വേണ്ടിയായിരുന്നു പിടിവലി. ഇപ്പോള്‍ മൈക്കിനുവേണ്ടിയാണ്. വിഡിയോ കാണാം

thiruva ethirva on 2023 political satire

MORE IN THIRUVA ETHIRVA
SHOW MORE