പന്ന്യന്റെ രാമായണപാരായണം; പുതിയ വായന പുതിയ ആശയം

pannyan-ramayanam
SHARE

ശബരിമലയും അയോധ്യയും തമ്മിലെന്ത് എന്ന് ചോദിച്ചാല്‍ ബിജെപിക്ക് ചിലപ്പോള്‍ ഉത്തരമുണ്ടാവില്ല. പക്ഷെ, സിപിഎമ്മിന് കൃത്യമായ ഉത്തരമുണ്ട്. അയോധ്യ ചര്‍ച്ചയിലേക്ക് വരുമ്പോള്‍ രാമായണത്തിന്റെ പുതിയ വായന എന്തുകൊണ്ടും പ്രസക്തമാണ്. അത് മനസ്സിലാക്കിയ പന്ന്യന്‍ സഖാവ് രാമായണത്തിലെ ഒരു വലിയ കാണ്ഡം ചെറുതാക്കി പറഞ്ഞുതരും. ശ്രദ്ധിച്ചുകേള്‍ക്കണം. അതുപോലെ അടിക്ക് പകരം അടി. ബോംബിന് പകരം ബോംബ്, ഹര്‍ത്താലിന് പകരം ഹര്‍ത്താൽ.

MORE IN THIRUVA ETHIRVA
SHOW MORE